തൃശ്ശൂര്‍ പൂരം; ഇത്തവണ 18,000 പേര്‍ക്ക് അധികമായി വെടിക്കെട്ട് കാണാം, സ്വരാജ് റൗണ്ടിൽ സംവിധാനമെന്ന് മന്ത്രി
തൃശൂർ: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 18,000 പൂരപ്രേമികള്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്നുകൊണ്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി...