ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി
പൊന്നാനി : തരയം കോജിനിയകംകുടുംബ കുട്ടായ്മ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി.ആഘോഷത്തോടനുബന്ധിച്ച് ഈദ് പ്രഭാഷണവും, വിവിധ രംഗങ്ങളിലുള്ളവർക്ക് അനുമോദനവും, വിവിധ മൽസരങ്ങളും നടത്തി.ഐഡിയൽ...