ഹോട്ടലിൽ ചായ കുടിക്കാനെത്തിയപ്പോൾ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; പാലായിൽ 60കാരൻ കുത്തേറ്റ് മരിച്ചു
പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്....