നിയന്ത്രണം വിട്ട കാർ
ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് അൽ ഖയ്യാം പെട്രോൾ പമ്പിന് മുൻപിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്.ഊട്ടിയിൽ നിന്നും വരികയായിരുന്നു തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ്
അപകടത്തിൽപ്പെട്ടത്.പ്രദേശത്തെ ഡ്രൈവർമാരും പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന്
അപകടത്തിൽപ്പെട്ട വാഹനം ഡിവൈറ്റിൽ നിന്നും മാറ്റി .അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതടസം ഉണ്ടായി