ചങ്ങരംകുളം ടൗണില്‍ വഴിമുടക്കി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍’മാസങ്ങള്‍ കഴിഞ്ഞും നീക്കം ചെയ്യു്നില്ലെന്ന് പരാതി
ചങ്ങരംകുളം:മാസങ്ങളായി ചങ്ങരംകുളം ടൗണില്‍ വഴിമുടക്കി കിടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നീക്കം ചെയ്യാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു.ടൗണില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്ന പൈപ്പുകളാണ് തിരക്കേറിയ പാതയോരത്ത്...