വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം, വൃദ്ധന് ദാരുണാന്ത്യം
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. എരുമക്കൊല്ലിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കൊല്ലി സ്വദേശി അറുമുഖൻ കൊല്ലപ്പെട്ടത്. കാട്ടാനയുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി....