സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് ബിജെപി ചങ്ങരംകുളത്ത് പ്രകടനം നടത്തി
ചങ്ങരംകുളം :ഭീകരവാദം മാനവരാശിക്ക് ആപത്ത് കരമായ വിപത്താണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു, പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനത്തിന് നടത്തുന്ന ഫണ്ടിങ് അവസാനിപ്പിച്ച്...