വേടൻ തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത്, സവർണ തമ്പുരാക്കന്മാരാണ് ആർത്തട്ടഹസിക്കുന്നത്’: ലാലി പി എം
കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലൂൻസറുമായ ലാലി പി എം. താൻ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാൾ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ...