ഷണ്‍മുഖനെ ഹൃദയത്തിലേറ്റി മലയാളികൾ; കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം 100 കോടി നേടി ‘തുടരും’
കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷനുമായി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ്...