റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ 2025 മെയ് 25 വരെ നീട്ടി; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത
മുംബൈ: ക്രിക്കറ്റ് ആരാധകർക്കുള്ള അൺലിമിറ്റഡ് ഓഫറിന്‍റെ പരിധി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വീണ്ടും വർധിപ്പിച്ചു. ഐപിഎല്ലിനുള്ള പ്രത്യേക ജിയോ അൺലിമിറ്റഡ് ഓഫർ...