ശല്യംചെയ്തത് ചോദ്യംചെയ്തു, പിന്നാലെ യുവതിക്കുനേരെ ആസിഡ് ആക്രമണം; ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ
വ്യാപാരിയായ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തി യുവാവ് തൂങ്ങിമരിച്ച നിലയിൽ. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി.ബിന്ദുവിന് (47) നേരേയാണ്...