ആസിഫ് അലി നായകനാകുന്ന ചങ്ങരംകുളം സ്വദേശി താമറിന്റെ ചിത്രം ‘സര്‍ക്കീട്ട്’ നാളെ മുതല്‍ തിയറ്ററുകളിലേക്ക്
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീല്‍ ഗുഡ് ഫാമിലി എന്റെര്‍റ്റൈനര്‍ 'സര്‍ക്കീട്ട്' നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക്...