ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ആഴ്‌സണലിനും ഇന്റര്‍മിലാനും ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ ആഴ്‌സണലും ഇന്റര്‍മിലാനും വിജയിച്ചു. ആഴ്‌സണല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും ഇന്റര്‍മിലാന്‍ ഒന്നിനെതിരെ രണ്ട്...