ചരിത്രത്തിലെ ഏറ്റവും വലിയ വില! വീണ്ടും റെക്കോർഡിട്ട് സ്വർണവില, അമ്പരന്ന് ഉപഭോക്താക്കൾ
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുതിപ്പ്. ഏപ്രില്‍ 17-ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്....