കോട്ടക്കലിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു; ഒരു മരണം’നിരവധി പേര്‍ക്ക് പരിക്ക്
കോട്ടക്കൽ :എടരിക്കോടിന് അടുത്ത മമ്മാലിപ്പടിയില്‍ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയിനര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഒതുക്കുങ്ങല്‍ സ്വദേശിയായ മുഹമ്മദാലി എന്നയാളാണ് മരിച്ചത്....