ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം പൂക്കോട്ട്പാടത്ത് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പൂക്കോട്ടുംപാടം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായിട്ടാണ് ഇയാളെ പിടികൂടിയത്.പട്ടികളെ വളർത്തുന്ന ഫാം കേന്ദ്രീകരിച്ച്...