സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ വീഴ്ത്തി; പാക്ക് വ്യോമതാവളങ്ങളിൽ കനത്തപ്രഹരമേൽപിച്ച് ഇന്ത്യ
ഹരിയാനയിലെ സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ തകർത്ത് ഇന്ത്യ. ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സിർസ. ഡൽഹി ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ മിസൈലാക്രമണശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു...