പൊന്നാനിയിലെ ബീവ്റേജ്’സർക്കാർ ജനവികാരം മനസിലാക്കണം:യുഡിഫ്
പൊന്നാനി: പുഴമ്പ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നഗരസഭയിലെ യുഡിഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മദ്യശാലക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. പത്താം ദിവസം തുടരുന്ന...