‘അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്’; ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി
കൊച്ചി: ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. എക്സെെസ് അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹർജിയിൽ...