ജപ്തിക്ക് പിന്നാലെ വയോധികയുടുടെ മരണം’സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലപ്പെട്ടി ബ്രാഞ്ച് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
പെരുമ്പടപ്പ്:പാലപെട്ടി പുതിയിരുത്തിയിൽ വയോധികയെ വീടൊഴിപ്പിച്ച് ജപ്തി നടത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ നടപടിയെ തുടർന്ന് വയോധികയായ മാമി(82) ഹൃദയംപൊട്ടി മരണമടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ്...