കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനുനേരെ ലൈംഗിക പീഡനം; പരിശീലകൻ അറസ്റ്റിൽ
പത്തനംതിട്ട: കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ അധ്യാപകൻ പിടിയിൽ. പന്തളം ഉളനാട് സജിഭവനം വീട്ടിൽ സാം ജോണാ(45)ണ് പിടിയിലായത്. ഇലവുംതിട്ട പൊലീസ് വീടിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ്...