ആറുവയസുകാരന്റെ കൊലപാതകം; ‘കുട്ടി പീഡനശ്രമം തടഞ്ഞു’, വിശദീകരിച്ച് പ്രതി ജോജോ, തെളിവെടുപ്പ് നടത്തി
തൃശ്ശൂർ: മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത...