എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി; പ്രദർശനം ഇന്നുമുതൽ
കൊച്ചി: വിവാദങ്ങൾക്കിടയിൽ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 ഭാഗങ്ങളാണ് എമ്പുരാൻ സിനിമയിൽ വെട്ടിയത്. 2.08 മിനിട്ട് കട്ട് ചെയ്ത...