• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു

cntv team by cntv team
July 29, 2025
in Kerala
A A
രാഹുൽ മാങ്കൂട്ടത്തിലിനും വിജിൽ മോഹനനുമെതിരെ ശബ്ദരേഖ; കെ.സി.വിജയൻ രാജിവെച്ചു
0
SHARES
200
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ കെ സി വിജയന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ​ഗുരുതര വിമർശനങ്ങളുണ്ടായിരുന്നു. പിന്നാലെ കെ സി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. പരാതിയിൽ കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വിജയന്റെ രാജി.വയനാട് പുനഃരധിവാസത്തിലും യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ സി വിജയൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലുമെതിരെ പാർട്ടിയുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലായിരുന്നു കെ സി വിജയന്റെ വിമർശനം.‘‘കള്ളവോട്ട്​ വാങ്ങിയും​ വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ്​ വിജിൽ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റായത്​. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക്​ എന്തു മാന്യത. വയനാട്ടിലേക്ക്​ ഇവിടെനിന്ന്​ എത്ര പണം പിരിച്ചുവെന്ന്​ എനിക്ക് നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങൾ എന്നെക്കൊണ്ട്​ പറയിപ്പിക്കരുത്​. ഇതൊക്കെ മനസ്സിലടക്കിയാണ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണ്’, ഇതാണ് ശബ്ദ സന്ദേശത്തിൽ പറഞ്ഞത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തുവരികയായിരുന്നു.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
116
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
423
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
49
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
29
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
175
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
118
Next Post
20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ

Recent News

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
30
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

May 26, 2026
9
മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

May 26, 2026
55
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

May 26, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025