കാറില്‍ കറങ്ങി നടന്ന് എംഡിഎംഎ വില്‍പ്പന ചെയ്ത ഒരാൾ അറസ്റ്റിൽ
മലപ്പുറം: കഞ്ചാവ് കേസില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ആള്‍ പിടിയില്‍. തേഞ്ഞിപ്പാലം സ്വദേശി നൗഷാദലിയാണ് അറസ്റ്റിലായത്. കാറില്‍ കറങ്ങി നടന്ന് എംഡിഎംഎ വില്‍പ്പന നടത്തുമ്പോഴാണ്...