കേച്ചേരി അക്കിക്കാവ് ബൈപാസില്‍ അടഞ്ഞ് കിടന്ന വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച’32 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു’കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി
പന്നിത്തടം എയ്യാലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണാഭരണങ്ങൾ കവർന്നു.അലമാരയിൽ സൂക്ഷിച്ചിരുന്നു നെക്ലസ്, വള, താലി, പാദസരം, തള എന്നിവയാണ് നഷ്ടപ്പെട്ടത്. കേച്ചേരി-അക്കിക്കാവ് ബൈപ്പാസിലെ എയ്യാൽ...