പാലക്കാട്ട് ഒൻപതു വയസ്സുകാരനും പിതാവും വീട്ടിൽ മരിച്ചനിലയിൽ; ഇതേവീട്ടിൽ മാതാവ് തൂങ്ങിമരിച്ചത് കഴിഞ്ഞ മേയിൽ
ഒറ്റപ്പാലം (പാലക്കാട്) ∙ മനിശ്ശേരിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു മരിച്ചത്....








