ഞെട്ടിച്ച് മെസ്സി, തകര്‍പ്പന്‍ സോളോ ഗോളുകൾ; മയാമിക്ക് ജയം
ഫിലാഡെല്‍ഫിയ: മേജര്‍ സോക്കര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. ഞായറാഴ്ച മൊണ്ട്റിയാലിനെയാണ് മയാമി തകര്‍ത്തെറിഞ്ഞത്. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി...








