നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ; കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത്
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വി സി കത്തയച്ചു. ഓഫീസ്...








