റൈസിംങ് വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി :മനാഫ് പൊന്നാനി അനുസ്മരണത്തിന്റെ ഭാഗമായി റൈസിംഗ് വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റൈസിങ് മാറഞ്ചേരി വുമന്‍സ് വിംഗും,ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചല്‍സ് വിംഗും സംയുക്തമായാണ്...








