തൃശൂരില്‍ സ്‌കൂളില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി
തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. സെന്റ് പോള്‍സ് സിബിഎസ്ഇ സ്‌കൂളില്‍ നിന്നാണ് പാമ്പിന് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്നാം ക്ലാസില്‍ പുസ്തകങ്ങള്‍ സൂക്ഷിച്ച...








