മുത്തച്ഛൻ തരുന്നതാണ് വാങ്ങിക്കോളൂ, പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്: സൂര്യനെല്ലി പെൺകുട്ടിയെ വി എസ് കണ്ട നിമിഷം
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാനെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് എഴുത്തുകാരി കൂടിയായ സുജ സൂസന്‍...








