ഈ തീരുമാനം ചരിത്രത്തിലെ വെള്ളിവെളിച്ചം പോലെ തിളങ്ങും; ജഗദീഷിനെ പ്രശംസിച്ച് സാന്ദ്ര തോമസ്
കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള നടന്‍ ജഗദീഷിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിര്‍മാതാവും നടിയുമായി സാന്ദ്ര...








