ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും’പന്താവൂര്‍ തരിയത്ത് റോഡിന് 3.5 കോടി അനുവദിച്ച് എം എൽ എ. പി നന്ദകുമാർ
ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചര കോടി രൂപ ചിലവില്‍ നടന്ന് വരുന്ന ചങ്ങരംകുളം ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എ പി...








