ചങ്ങരംകുളം ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി
ചങ്ങരംകുളം:ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി.കഴിഞ്ഞ ദിവസമാണ് മത്സ്യകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്.നിരവധി പേര്‍ നീന്തല്‍ പരിശീലനത്തിനും ഉല്ലാസത്തിനും എത്തിയിരുന്ന കുളത്തില്‍ കുറച്ച് നാളായി പായല്‍...








