ADVERTISEMENT
ADVERTISEMENT
cntv team

cntv team

ചങ്ങരംകുളം പെരുമുക്ക് താമസിക്കുന്ന തണ്ടലായിൽ പ്രേമദാസൻ (പ്രേമൻ) നിര്യാതനായി

ചങ്ങരംകുളം:പെരുമുക്ക് താമസിക്കുന്ന തണ്ടലായിൽ പ്രേമദാസൻ (പ്രേമൻ 68) നിര്യാതനായി.ഭാര്യ കൗസല്യ, മക്കൾ പ്രബിൻ,വിബിൻ.മരുമക്കൾ സുമിഷ, പ്രതിഭ.സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 11മണിക്ക് വീട്ടുവളപ്പിൽ.

ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം;

ശബരിമല : ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ...

വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം; വി. ശിവൻകുട്ടി

സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര...

കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം...

Page 1740 of 2051 1 1,739 1,740 1,741 2,051

Recent News