ഇനി സേവനം വിരല്‍ത്തുമ്പില്‍; കേരളം ഇനി സമ്പൂര്‍ണ കെ സ്മാര്‍ട്ട്
സംസ്ഥാനത്തെ ഇ- ഗവേണന്‍സ് രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ട കേസ് മാര്‍ട്ട് പദ്ധതി ഇന്നുമുതല്‍ പൂര്‍ണ സജ്ജമാകും. ഇതോടെ നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി...








