രണ്ട് ബുള്ളറ്റ് ട്രെയിനുകൾ,ഇന്ത്യക്ക് ജപ്പാന്റെ സമ്മാനം; ആദ്യ അതിവേഗ റെയില്‍ ഇടനാഴിക്ക് മുതൽക്കൂട്ട്
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് പുത്തനുണർവേകി ജപ്പാന്റെ പ്രഖ്യാപനം. തങ്ങളുടെ പ്രശസ്തമായ ഷിൻകാൻസെൻ ട്രെയിനുകളുടെ രണ്ട് സെറ്റുകൾ പദ്ധതിക്കായി സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്...








