അര്‍ജന്റീനയിലും ചിലെയിലും ഭൂചലനം, 7.4 തീവ്രത; സൂനാമി മുന്നറിയിപ്പ്
അർജന്റീനയിലും ചിലെയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കൻ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ്...








