യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി
. എടപ്പാൾ :സാധാരണക്കാരുടെ ആശാ കേന്ദ്രമായ എടപ്പാൾ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി,പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭീമ ഹർജി നൽകുന്നതിനായി യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത്...








