ചാലിശേരി പൗർണ്ണമി വായനശാല വാർഷികം ആഘോഷിച്ചു.
ചാലിശേരി കുന്നത്തേരി ടി.പി ഉണ്ണികൃഷ്ണൻ സ്മാരക മന്ദിരത്തിൻ്റെ രജത ജൂബിലിയുടെയും പൗർണ്ണമി വായനശാലയുടെ ഒന്നാം വാർഷികാഘോഷവും നടത്തി.ആഘോഷം മുൻമന്ത്രിയും ആലത്തൂർ എം.പി.യുമായ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോളനിക്ക്...








