സഹപ്രവർത്തകരുടെ പിഎഫ് അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ മുൻ പ്രധാനാധ്യാപകന് തടവും പിഴയും ശിക്ഷ
മുവാറ്റുപുഴ: സഹപ്രവർത്തകരായ അധ്യാപകരുടെ പിഎഫ് അക്കൗണ്ടിൽനിന്നും പണം തട്ടിയെടുത്ത കേസിൽ മുൻ ഹെഡ് മാസ്റ്റർക്ക് ആറ് വർഷം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇടുക്കി...








