തപാൽ വോട്ട് വിവാദം; ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി....
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി....
പെരുമ്പാവൂര്‍: കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്ന്...
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍...
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ പഴഞ്ഞി നാലാം വാർഡിൽ 91-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ,രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ പ്രമുഖ...
ചങ്ങരംകുളം:ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ കരുണ ചങ്ങരംകുളം ചാരിറ്റീസിന്റെ ആറാം വാര്‍ഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീന് കൈമാറലും മെയ് 18ന് ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം...