22 മിനിട്ടിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു, സിന്ദൂരം മായ്‌ച്ചവരെ മണ്ണിൽ ലയിപ്പിച്ചു
ബിക്കാനീർ: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വൈകാരികമായി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനീറിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ആർപ്പുവിളികളോടെയാണ് പ്രധാനമന്ത്രിയുടെ...








