കനത്ത മഴ’ബസിനു മുകളിൽ ആൽമരം വീണു;ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
സംസ്ഥാനപാതയിൽ ബസിനു മുകളിൽ ആൽമരം വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ.അതുൽദേവ് (19) ആണ് ഇന്നലെ രാത്രി 10.30ന്...








