കനത്ത മഴ’ചങ്ങരംകുളം മൂക്കുതലയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു
ചങ്ങരംകുളം:കനത്ത മഴയില്‍ 'ചങ്ങരംകുളം മൂക്കുതലയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.മൂക്കുതല തെക്കുമുറിയില്‍ റേഷന്‍കടക്ക് സമീപം താമസിക്കുന്ന അരിയല്ലി കൃഷ്ണന്റെ വീട്ടിലെ കിണറാണ്...








