നിലമ്പൂരിൽ അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും, പാർട്ടി ചിഹ്നം ടിഎംസി അനുവദിച്ചു
നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി...








