ADVERTISEMENT
ADVERTISEMENT
cntv team

cntv team

പിവി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; ‘വലിയ വഞ്ചന കാണിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം

പിവി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; ‘വലിയ വഞ്ചന കാണിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം

പിവി അൻവറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. അൻവര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെ...

ഖത്തറിൽ ഉ​ച്ച വി​ശ്ര​മ നി​യ​മം ഇന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തിൽ, ബൈ​ക്ക് ഡെലിവറി സര്‍വീസിനും വിലക്ക്

ഖത്തറിൽ ഉ​ച്ച വി​ശ്ര​മ നി​യ​മം ഇന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തിൽ, ബൈ​ക്ക് ഡെലിവറി സര്‍വീസിനും വിലക്ക്

​ ഖത്തറിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ​പു​റം​തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ഉ​ച്ച വി​ശ്ര​മ നി​യ​മം ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച...

സൂക്ഷിച്ചിരുന്നത് ബെഡ്റൂമിലെ കട്ടിലിനടിയിൽ രണ്ട്മൂന്ന് ചാക്കുകെട്ടുകൾ; മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി

സൂക്ഷിച്ചിരുന്നത് ബെഡ്റൂമിലെ കട്ടിലിനടിയിൽ രണ്ട്മൂന്ന് ചാക്കുകെട്ടുകൾ; മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശി എ അശോക (45 )...

യാത്രക്കാർക്ക് ആശ്വാസം; തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി, സമയത്തിൽ മാറ്റം

യാത്രക്കാർക്ക് ആശ്വാസം; തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി, സമയത്തിൽ മാറ്റം

പ്രത്യേകിച്ച് വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ (06163, 06164) സര്‍വീസുകള്‍ റെയില്‍വേ നീട്ടി. ആറ് സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. അതേസമയം, സമയത്തില്‍...

ഷെയ്ക്ക് ഹസീനക്കെതിരെ ബംഗ്ലാദേശിൽ വിചാരണ ആരംഭിച്ചു

ഷെയ്ക്ക് ഹസീനക്കെതിരെ ബംഗ്ലാദേശിൽ വിചാരണ ആരംഭിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്കെതിരെ വിചാരണ ആരംഭിച്ചു. അവർക്കും മുതിര്‍ന്ന രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമാസക്തമായ അടിച്ചമര്‍ത്തലുകളില്‍...

Page 1259 of 2066 1 1,258 1,259 1,260 2,066

Recent News