പറഞ്ഞതിലും നേരത്തെ; മമ്മൂട്ടി പടത്തിനും ചെക്ക് വച്ച ആ യുവതാര ചിത്രം ഒടിടിയിൽ എത്തി
മലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്തൊരു ചിത്രം കൂടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാനയാണ് ആ ചിത്രം. സോണി ലിവ്വിലൂടെ പ്രേക്ഷകർക്ക്...








