ഉഭയ സമ്മതത്തോടെയുള്ള ബന്ധം തകർന്ന ശേഷം ബലാത്സംഗം ഉന്നയിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി
ഉഭയസമ്മതത്തോടെയുള്ള ബന്ധം പിന്നീട് തകർന്നാൽ ബലാത്സംഗ കുറ്റം ഉന്നയിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പരാതിക്കാരി നിലവിൽ വിവാഹബന്ധത്തിലാണെങ്കിൽ, വിവാഹ വാഗ്ദാനം നൽകി വഞ്ചനാപരമായി സമ്മതം നേടിയതായി കണക്കാക്കാനാവില്ലെന്നും കോടതി...








